Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 April 2022 5:52 AM IST Updated On
date_range 8 April 2022 5:52 AM ISTകാറ്റിൽ മരംവീണ് വീട് തകർന്നു
text_fieldsbookmark_border
മുണ്ടക്കയം: മഴയോടൊപ്പമെത്തിയ കാറ്റിൽ മരംവീണ് വീടു തകർന്നു. പഴയ പനയ്ക്കച്ചിറ ചേട്ടിശ്ശേരിൽ സതീശന്‍റെ വീടിനു മുകളിലാണ് മരം വീണത്. അയൽപുരയിടത്തിലെ കൂറ്റൻ പനമരം കടപുഴകി പ്ലാവിൽ വീഴുകയും പ്ലാവിന്‍റെ ശിഖരം അടുക്കളയിൽ പതിക്കുകയുമായിരുന്നു. അടുക്കള പൂർണമായി തകർന്നു. വീട്ടിലുണ്ടായിരുന്ന വയോധികയടക്കമുള്ളവർ ഓടിമാറിയതിനാൽ ദുരന്തം ഒഴിവായി. KTL WBL Mazha Keduthi പഴയ പനയ്ക്കച്ചിറ ചേട്ടിശ്ശേരിൽ സതീശന്‍റെ വീടിന്‍റെ മുകളിൽ മരംവീണപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
