Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകാറ്റിൽ വീടുകൾക്ക്...

കാറ്റിൽ വീടുകൾക്ക് നാശം: വ്യാപക കൃഷിനാശവും

text_fields
bookmark_border
കാറ്റിൽ വീടുകൾക്ക് നാശം: വ്യാപക കൃഷിനാശവും
cancel
പൊൻകുന്നം: കനത്തമഴയിലും കാറ്റിലും പനമറ്റം, ഒന്നാം മൈൽ, മാന്തറ മേഖലകളിൽ വ്യാപക നാശനഷ്ടം. പലയിടത്തും വൻമരങ്ങൾ വീടുകൾക്കും വൈദ്യുതി ലൈനുകൾക്കും റോഡിലേക്കും ഉൾപ്പെടെ വീണു. പനമറ്റം ചിറ്റേട്ട് അനിൽകുമാറിന്റെ വീടിനു മുകളിൽ പുരയിടത്തിൽ നിന്ന ആഞ്ഞിലി മറിഞ്ഞുവീണു. വീടിന് പിൻവശത്തെ രണ്ട്​ മുറികളുടെ മേൽക്കൂര ഉൾപ്പെടെ പൂർണമായി തകർന്നു. ഇവരുടെ പുരയിടത്തിലെ നാല്​ ആഞ്ഞിലി, ജാതി ഉൾപ്പെടെ കൃഷികളും നശിച്ചു. കുട്ടികൾ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. അപകടസമയത്ത് ഇവർ മറ്റൊരു മുറിയിലേക്ക് മാറിയതിനാൽ വൻദുരന്തം ഒഴിവായി. വീട്ടുപകരണങ്ങളും നശിച്ചു. -------- KTL VZR 4 House Thakarnnu ചിത്രവിവരണം മരംവീണ് പനമറ്റം ചിറ്റേട്ട് അനിൽകുമാറിന്റെ വീടിന്റെ മേൽക്കൂര തകർന്നപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story