Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightതൊഴിൽമേള എം.ഇ.എസ്...

തൊഴിൽമേള എം.ഇ.എസ് കോളജിൽ

text_fields
bookmark_border
എരുമേലി: എരുമേലി എം.ഇ.എസ് കോളജിൽ മെഗാ തൊഴിൽമേള ശനിയാഴ്ച നടക്കുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു. ഇരുപതോളം കമ്പനികൾ പ​ങ്കെടുക്കും. അവസാന വർഷ വിദ്യാർഥികൾക്ക് പുറമെ പൂർവവിദ്യാർഥികൾക്കും പങ്കെടുക്കാം. ഉദ്യോഗാർഥികൾ 9656557054 എന്ന വാട്സ്ആപ് നമ്പറിൽ ബയോഡേറ്റകൾ അയക്കണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story