Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 April 2022 5:52 AM IST Updated On
date_range 8 April 2022 5:52 AM ISTസി.എം.പി ഏരിയ സമ്മേളനം
text_fieldsbookmark_border
വൈക്കം: സി.എം.പി വൈക്കം ഏരിയ സമ്മേളനം സെക്രട്ടേറിയറ്റ് അംഗം തമ്പി ചന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. സംഘടന റിപ്പോർട്ട് ജില്ല സെക്രട്ടറി കെ.വി. ഭാസിയും പ്രവർത്തന റിപ്പോർട്ട് ഏരിയ സെക്രട്ടറി കെ. ഗിരീഷും അവതരിപ്പിച്ചു. ഭാരവാഹികൾ: കെ. ഗിരീഷ് (സെക്ര), ജിജി ഭാസ്കർ (ജോ. സെക്ര)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story