Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകെ.കെ റോഡിൽ മരം വീണു

കെ.കെ റോഡിൽ മരം വീണു

text_fields
bookmark_border
കോട്ടയം: ദേശീയ പാതയിൽ മരംകടപുഴകി ഗതാഗതം തടസ്സപ്പെട്ടു. ദേശീയപാത 183ന്‍റെ ഭാഗമായ കെ.കെ റോഡ് പതിനൊന്നാം മൈലിൽ റോഡരികിൽ നിന്ന മരമാണ് റോഡിന് കുറുകെ വീണത്. ബുധനാഴ്ച വൈകീട്ട്​ മൂന്നോടെയാണ് സംഭവം. ചേന്നംപള്ളി സ്വദേശിയുടെ ഓട്ടോ അപകടത്തിൽനിന്ന്​ രക്ഷപ്പെട്ടു. അഗ്നിരക്ഷാ സേനയും പൊലീസും നാട്ടുകാരുടെ കൂടി സഹായത്തോടെ മരം വെട്ടിമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. തിരക്കേറിയ റോഡരികിൽ നിരവധി മരങ്ങൾ അപകടാവസ്ഥയിൽ നിൽക്കുന്നതായി പ്രദേശവാസികൾ പറഞ്ഞു. --- KTL Tree കെ.കെ റോഡ് പതിനൊന്നാം മൈലിൽ റോഡിലേക്ക്​ മരം വീണപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story