Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightദാറുസ്സലാം-ജമാഅത്ത്...

ദാറുസ്സലാം-ജമാഅത്ത് പടി റോഡ്​ നവീകരിച്ചു

text_fields
bookmark_border
ദാറുസ്സലാം-ജമാഅത്ത് പടി റോഡ്​ നവീകരിച്ചു
cancel
കാഞ്ഞിരപ്പള്ളി: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചരലക്ഷം രൂപ വിനിയോഗിച്ച് പുതുതായി കോൺക്രീറ്റ് ചെയ്ത എട്ടാം വാർഡിലെ ദാറുസ്സലാം-ജമാഅത്ത് പടി റോഡിന്‍റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.ആർ. തങ്കപ്പൻ നിർവഹിച്ചു. എട്ടാം വാർഡ്​ അംഗം സുമി ഇസ്മായിൽ അധ്യക്ഷയായി. മുൻ വാർഡ്​ അംഗം എം.എ. റിബിൻ ഷാ, വാർഡ് വികസന സമിതിയംഗങ്ങളായ ഇഖ്ബാൽ ഇല്ലത്തുപറമ്പിൽ, അമീർ ഷുക്കൂർ, ആശാവർക്കർ റഹ്മത്ത് നൗഷാദ്, ഫൈസൽ, ഷഫീഖ്, ഷമീർ, നൗഷാദ്, കബീർ, സൽമാൻ, ഷൈലജ, ഹയറുന്നിസ എന്നിവർ പങ്കെടുത്തു. ---- KTL WBL Jamath padi Rd ദാറുസ്സലാം-ജമാഅത്തുപടി റോഡിന്‍റെ ഉദ്ഘാടനം കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.ആർ. തങ്കപ്പൻ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story