Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസഹകരണ യൂനിയൻ പരിശീലനം

സഹകരണ യൂനിയൻ പരിശീലനം

text_fields
bookmark_border
സഹകരണ യൂനിയൻ പരിശീലനം
cancel
ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി താലൂക്ക് സർക്കിൾ സഹകരണ യൂനിയന്‍റെ ആഭിമുഖ്യത്തിൽ സഹകരണ ബാങ്ക് പ്രസിഡന്‍റുമാർക്കും ഭരണസമിതി അംഗങ്ങൾക്കും പരിശീലന പരിപാടി സംഘടിപ്പിച്ചു. ചങ്ങനാശ്ശേരി താലൂക്ക് സർക്കിൾ സഹകരണ യൂനിയൻ ചെയർമാൻ അഡ്വ. ജോസഫ് ഫിലിപ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സഹകരണ യൂനിയൻ അംഗം അഡ്വ. ബൈജു കെ.ചെറിയാൻ അധ്യക്ഷതവഹിച്ചു. 'സഹകരണ മാനേജ്മെന്‍റ്​' വിഷയത്തിൽ റിട്ട. അസി. രജിസ്ട്രാർ വി.എ. മാത്യു ക്ലാസ് നയിച്ചു. സർക്കിൾ സഹകരണ യൂനിയൻ ഭരണസമതി അംഗങ്ങളായ സി. സനൽകുമാർ, രാജൻ ചെറുകാപള്ളിൽ, അനീഷ് ലാൽ ഷൈലജ കുമാരി, ബിജു മാറാട്ടുകളം, അസി. ഡയറക്ടർ എൻ. സുനിത, ബാങ്ക് പ്രസിഡന്‍റുമാരായ കെ.സി. വിൻസന്‍റ്​, സണ്ണി ജോസ്, എന്നിവർ നേതൃത്വം നൽകി. ------- KTL CHR 3 bank. ചങ്ങനാശ്ശേരി താലൂക്ക് സർക്കിൾ സഹകരണ യൂനിയൻ സഹകരണ ബാങ്ക്​ ഭരണസമിതി അംഗങ്ങൾക്കായി സംഘടിപ്പിച്ച​ പരിശീലനം താലൂക്ക് സർക്കിൾ സഹകരണ യൂനിയൻ ചെയർമാൻ അഡ്വ. ജോസഫ് ഫിലിപ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story