Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഇന്ധന വിലവർധന: ...

ഇന്ധന വിലവർധന: വ്യാപാരി വ്യവസായി സമിതി പ്രതിഷേധം

text_fields
bookmark_border
ഇന്ധന വിലവർധന:  വ്യാപാരി വ്യവസായി സമിതി പ്രതിഷേധം
cancel
ചങ്ങനാശ്ശേരി: ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് വ്യാപാരിവ്യവസായി സമിതി ചങ്ങനാശ്ശേരി ഏരിയ കമ്മിറ്റി നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി. പെരുന്ന ബസ് സ്റ്റാൻഡ് പരിസരത്തുനിന്നും ആരംഭിച്ച മാർച്ച് നഗരം ചുറ്റി പോസ്റ്റ്​ ഓഫിസ് പടിക്കൽ സമാപിച്ചു. തുടർന്ന് നടന്ന ധർണ സി.പി.എം ഏരിയ സെക്രട്ടറി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്തു. ജി. സുരേഷ് ബാബു അധ്യക്ഷതവഹിച്ചു. വ്യാപാരിവ്യവസായി സമിതി ജില്ല സെക്രട്ടറി ജോജി ജോസഫ്, ഏരിയ ട്രഷറർ കെ.എ. അഷ്​റഫ് കുട്ടി, പി.കെ. ഹരിദാസ്, പത്മ സദാശിവൻ, പി.ജെ. ഷാനു, ടി. അനീസ്, പി.എ. നസീർ, മനോഹർ തോമസ്, സക്കീർ ഹുസൈൻ എന്നിവർ സംസാരിച്ചു. ------ KTL CHR 2 Vyapari ഇന്ധനവിലവർധനയിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി സമിതി ചങ്ങനാശ്ശേരി ഏരിയ കമ്മിറ്റി നടത്തിയ ഹെഡ്പോസ്​റ്റ്​ ഓഫിസ് മാർച്ച് സി.പി.എം ഏരിയ സെക്രട്ടറി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story