Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_right'ഞങ്ങളും കൃഷിയിലേക്ക്'...

'ഞങ്ങളും കൃഷിയിലേക്ക്' വിളംബരജാഥ ഇന്ന്​

text_fields
bookmark_border
പൊൻകുന്നം: സംസ്ഥാന സർക്കാറിന്റെ 100ദിന കർമപരിപാടിയിലെ 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ വാഴൂർ ബ്ലോക്ക്‌തല വിളംബരജാഥ വ്യാഴാഴ്ച രാവിലെ 10. 30ന്​ പൊൻകുന്നം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽനിന്ന് ആരംഭിച്ച് രാജേന്ദ്ര മൈതാനത്ത് സമാപിക്കും. സമ്മേളനം ഗവ.ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്യും. ത്രിതലപഞ്ചായത്ത് അംഗങ്ങൾ, കർഷക പ്രതിനിധികൾ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story