Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightജവഹർ ബാലഭവന് മുന്നിലെ...

ജവഹർ ബാലഭവന് മുന്നിലെ പ്രതിഷേധം തുടരുന്നു

text_fields
bookmark_border
must..... കോട്ടയം: ജവഹർ ബാലഭവനിൽനിന്ന്​ പിരിച്ചുവിട്ട അധ്യാപകരെ തിരിച്ചെടുക്കണമെന്ന്​ ആവശ്യപ്പെട്ട്​ ജവഹർ ബാലഭവന്‍റെ മുന്നിൽ അധ്യാപകർ നടത്തുന്ന പ്രതിഷേധം ബുധനാഴ്ച മൂന്നാംദിവസം പിന്നിട്ടു. ജവഹർ ബാലഭവൻ സംരക്ഷണസമിതി രക്ഷാധികാരി പി.കെ. ആനന്ദക്കുട്ടൻ സമരം ഉദ്ഘാടനം ചെയ്തു. കുട്ടികളെ വാദ്യോപകരണങ്ങൾ ഉൾപ്പെടെ പഠിപ്പിക്കുന്ന അധ്യാപകർ​ സമരത്തിൽ പ​ങ്കെടുക്കുന്നുണ്ട്​​. പബ്ലിക് ലൈബ്രറിയുടെ ജനാധിപത്യവിരുദ്ധ നിലപാടുകൊണ്ടാണ് സമരം തുടരേണ്ടിവരുന്നതെന്ന്​ ആനന്ദക്കുട്ടൻ പറഞ്ഞു. സമരസമിതി കൺവീനർ പി.ജി. ഗോപാലകൃഷ്ണൻ, അധ്യാപകരായ വി.ജി. ഹരീന്ദ്രനാഥ്, വി.പി. സുരേഷ്, വി.ജി. ഉപേന്ദ്രനാഥ് , പി.കെ. ഹരിദാസ്, ബേബി മാത്യു, കെ.ബി. ശിവദാസൻ , മിഥുന മോഹൻ, മനു മാത്യു, കെ.എം. ജോൺ , സുപ്രഭ സുരേഷ്, ശ്രീലത ശ്രീകുമാർ എന്നിവർ സംസാരിച്ചു. ------- KTL Bhalabhavan കോട്ടയം ജവഹർ ബാലഭവന് മുന്നിൽ അധ്യാപകർ നടത്തുന്ന സമരം ബാലഭവൻ സംരക്ഷണസമിതി രക്ഷാധികാരി പി.കെ. ആനന്ദകുട്ടൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story