Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightചങ്ങനാശ്ശേരി...

ചങ്ങനാശ്ശേരി ബോട്ട്ജെട്ടിയിലെ പോള നീക്കാൻ നടപടി

text_fields
bookmark_border
ചങ്ങനാശ്ശേരി ബോട്ട്ജെട്ടിയിലെ പോള നീക്കാൻ നടപടി
cancel
ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി ജെട്ടിയിലും ബോട്ട് കനാലിലും നിറഞ്ഞ പോളയും മറ്റു മാലിന്യവും നീക്കാൻ നടപടി. ഇതിനായി ജലസേചന വകുപ്പിൽനിന്ന് ഏഴു ലക്ഷത്തിന്‍റെ ഭരണാനുമതി ലഭിച്ചതായി അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ അറിയിച്ചു. ഒരുവർഷത്തേക്കാകും കരാർ. ബോട്ട്​ജെട്ടിയിൽനിന്ന് അരകിലോമീറ്ററോളം വരുന്ന ഭാഗമാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എം.എൽ.എ, ഇറിഗേഷൻ ഡിപ്പാർട്മെന്‍റ്​ ഉദ്യോഗസ്ഥർ, വാട്ടർ ട്രാൻസ്‌പോർട്ട്​ ഉദ്യോഗസ്ഥർ എന്നിവർ സ്ഥലം സന്ദർശിച്ചു. ജോജു സി. കുര്യൻ, ഇറിഗേഷൻ അസി.എൻജിനീയർ അൻവർഷാ എന്നിവരും ഒപ്പമുണ്ടായിരുന്നു KTL CHR 2 boat jetty അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ ബോട്ട് ജെട്ടിയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story