Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവെള്ളം ഒഴുക്കാനുള്ള...

വെള്ളം ഒഴുക്കാനുള്ള ഓടയിൽ വൈദ്യുതി തൂൺ; റോഡിൽ വെള്ളക്കെട്ട്

text_fields
bookmark_border
വെള്ളം ഒഴുക്കാനുള്ള ഓടയിൽ വൈദ്യുതി തൂൺ; റോഡിൽ വെള്ളക്കെട്ട്
cancel
വാഴൂർ: ഓടയിൽ സ്ഥാപിച്ച വൈദ്യുതി തൂൺ നീരൊഴുക്കിന് തടസ്സമാകുന്നു. ഇതോടെ മഴയിൽ റോഡ്​ വെള്ളത്തിൽ മുങ്ങുന്നതായും ആക്ഷേപം. ടി.വി പുരം ജങ്ഷനു സമീപത്താണ് തൂൺ ഓടയിൽ സ്ഥാപിച്ചിരിക്കുന്നത്. മഴവെള്ളത്തിൽ ഒഴുകിവന്ന പ്ലാസ്റ്റിക് കുപ്പികൾ ഇതിൽ തടഞ്ഞുനിൽക്കുകയാണ്. മഴ വെള്ളം കുത്തിയൊഴുകി റോഡും നശിക്കുകയാണ്. കെ.എസ്.ഇ.ബി അധികൃതരുടെ അനാസ്ഥയാണ് ഇതിനു കാരണമെന്ന്​ നാട്ടുകാർ ആരോപിച്ചു. KTL VZR 4 KടEB Post ചിത്രവിവരണം വൈദ്യുതി തൂൺ ഓടയിൽ സ്ഥാപിച്ച നിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story