Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅംഗൻവാടികൾക്ക്...

അംഗൻവാടികൾക്ക് ഉപകരണങ്ങൾ കൈമാറി

text_fields
bookmark_border
അംഗൻവാടികൾക്ക് ഉപകരണങ്ങൾ കൈമാറി
cancel
മുണ്ടക്കയം: പഞ്ചായത്തിലെ 40 അംഗൻവാടികളിലേക്ക് ഉപകരണങ്ങൾ കൈമാറി. പുത്തൻചന്ത അംഗൻവാടിയിൽ നടന്ന ചടങ്ങിൽ മുണ്ടക്കയം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ദിലീഷ് ദിവാകരൻ വിതരണോദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത്​ ഫണ്ട്​ ഉപയോഗിച്ച്​ മിക്സി, അലമാര, ഗ്യാസ് സ്റ്റൗ എന്നിവയാണ് വിതരണം ചെയ്തത്. വാർഡ് അംഗം ഷീബ ദിഫൈൻ അധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർ ജെനറ്റ് ജയിംസ്, അംഗൻവാടി പഞ്ചായത്ത് ലീഡർ കെ.എ. റംലത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.ടി. റെയ്ച്ചൽ, പി.എ. രാജേഷ് എന്നിവർ പങ്കെടുത്തു. ഐ.സി.ഡി.എസ് ഫണ്ട് ഉപയോഗിച്ച് കുട്ടികൾക്കായി നൽകുന്ന സ്പോർട്സ് കിറ്റുകളും യോഗത്തിൽ വിതരണം ചെയ്തു KTL w BL Anganwadi news ഉപകരണങ്ങളുടെ വിതരണം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ദിലീഷ് ദിവാകരൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story