Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 April 2022 5:43 AM IST Updated On
date_range 5 April 2022 5:43 AM ISTഭിന്നശേഷിയുള്ളവർക്ക് അക്കൗണ്ട്സ് എക്സിക്യൂട്ടിവ് കോഴ്സ്
text_fieldsbookmark_border
കോട്ടയം: കേരള നൈപുണ്യ വികസന അക്കാദമിയും ഐ.എച്ച്.ആർ.ഡിയും ചേർന്ന് ഭിന്നശേഷിയുള്ളവർക്കായി നടത്തുന്ന സൗജന്യ അക്കൗണ്ട്സ് എക്സിക്യൂട്ടിവ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പുതുപ്പള്ളിയിലെ കോളജ് ഓഫ് അപ്ലൈയ്ഡ് സയൻസിലാണ് കോഴ്സ്. പ്ലസ് ടു കോമേഴ്സ്/ ഡിഗ്രിയും ഫിനാൻസ് മേഖലയിൽ രണ്ട് വർഷത്തെ പരിചയവും/ബി.കോം, ബി.ബി.എ/ എക്കണോമിക്സ് വിഷയമായിട്ടുള്ള ഏതെങ്കിലും ഡിഗ്രി ആണ് യോഗ്യത. ഫോൺ: 8547005040, 9526725135. കമ്പ്യൂട്ടർ കോഴ്സുകൾ കോട്ടയം: എൽ.ബി.എസ് പാമ്പാടി ഉപകേന്ദ്രത്തിൽ ആരംഭിക്കുന്ന നാലുമാസം ദൈർഘ്യമുള്ള ഡാറ്റ എൻട്രി ആൻഡ് ഓഫിസ് ഓട്ടോമേഷൻ (ഇംഗ്ലീഷ്, മലയാളം) കോഴ്സിൽ ഒഴിവുള്ള സീറ്റുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത -എസ്.എസ്.എൽ.സി. ഫോൺ: 0481 2505900, 9895041706.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story