Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപുല്ലകയാർ പുനർജനി...

പുല്ലകയാർ പുനർജനി പദ്ധതിക്ക് തുടക്കം

text_fields
bookmark_border
പുല്ലകയാർ പുനർജനി പദ്ധതിക്ക് തുടക്കം
cancel
മുണ്ടക്കയം: പുല്ലകയാറിലെ ചളിയും മണലും വാരി വൃത്തിയാക്കുന്ന പുല്ലകയാർ പുനർജനി പദ്ധതിക്ക് കൂട്ടിക്കലിൽ തുടക്കമായി. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. കൊക്കയാർ പഞ്ചായത്ത് പ്രസിഡന്‍റ്​ പ്രിയ മോഹൻ അധ്യക്ഷത വഹിച്ചു. കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡന്‍റ്​ പി.എസ്. സജിമോൻ, ജില്ല പഞ്ചായത്ത് അംഗം പി.ആർ. അനുപമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റുമാരായ അജിത രതീഷ്, പി.എം. നൗഷാദ്, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ കെ.എൽ. ദാനിയേൽ, അഞ്ജലി ജേക്കബ്, പി.കെ. സണ്ണി, നാസർ കടവുകര, ശശിധരൻ, ഇറിഗേഷൻ, പൊതുമരാമത്ത്, പഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. പുല്ലകയാറിൽനിന്ന്​ കോരിയെടുക്കുന്ന മണൽ ലേലം ചെയ്യും. വരുമാനത്തിന്‍റെ 70 ശതമാനം റവന്യൂ വകുപ്പിനും 30 ശതമാനം കൂട്ടിക്കൽ, കൊക്കയാർ ഗ്രാമപഞ്ചായത്തുകൾക്കായി വീതിക്കും. KTL WBL Manimalayar പുനർജനി പദ്ധതി സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story