Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഎൻ.എസ്.എസ് യു.പി...

എൻ.എസ്.എസ് യു.പി സ്‌കൂൾ വാർഷികം

text_fields
bookmark_border
എൻ.എസ്.എസ് യു.പി സ്‌കൂൾ വാർഷികം
cancel
തമ്പലക്കാട്: എൻ.എസ്.എസ് യു.പി സ്‌കൂളിന്റെ 72ാം വാർഷികം ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. മാനേജർ കെ.എൻ. ശ്രീധരൻ പിള്ള അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. തങ്കപ്പൻ മുഖ്യപ്രഭാഷണം നടത്തി. വിരമിക്കുന്ന അധ്യാപിക എ.പി. ഉഷാകുമാരിക്ക് യാത്രയയപ്പ് നൽകി. പഞ്ചായത്ത്​ അംഗങ്ങളായ ബേബി വട്ടക്കാട്, അമ്പിളി ഉണ്ണികൃഷ്ണൻ, കരയോഗം സെക്രട്ടറി പ്രകാശ് ബാബു, അഖിൽ എസ്. നായർ, ഇ.ജി. അഭിലാഷ്, രഞ്ജിത്, എൽ.ജി. സുധ, ലേഖ ജി. നായർ, രാധികാദേവി, പ്രധാനാധ്യാപിക ജി. മിനി തുടങ്ങിയവർ സംസാരിച്ചു. KTL VZR 3 Chief Wip ചിത്രവിവരണം തമ്പലക്കാട് ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story