Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 April 2022 5:40 AM IST Updated On
date_range 4 April 2022 5:40 AM ISTകിഡ്‌സ് പാർക്കിന്റെ ശിലാസ്ഥാപനം
text_fieldsbookmark_border
പൊൻകുന്നം: ചിറക്കടവ് എസ്.പി.വി എൻ.എസ്.എസ് യു.പി സ്‌കൂളിൽ 'കളിമുറ്റം' എന്ന പേരിൽ നിർമിക്കുന്ന എൻ.എസ്.എസ് യൂനിയൻ പ്രസിഡന്റ് അഡ്വ. എം.എസ്. മോഹൻ നിർവഹിച്ചു. സ്‌കൂളിന്റെ 65ാം വാർഷികം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി.ആർ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. മാനേജർ കെ.ആർ. സുരേഷ്ബാബു അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് യൂനിയൻ സെക്രട്ടറി പി.ജി. ജയചന്ദ്രകുമാർ മുഖ്യപ്രഭാഷണം നടത്തി. മുൻ പ്രധാനാധ്യാപിക ഡി. ഗീതാകുമാരിക്ക് യാത്രയയപ്പ് നൽകി. പഞ്ചായത്ത് അംഗം ഉഷ ശ്രീകുമാർ, പി.ടി.എ പ്രസിഡന്റ് അശോകൻ കുന്നത്ത്, പ്രധാനാധ്യാപകൻ ബി. കൃഷ്ണകുമാർ, പി. നിഷ, സുബി സജിത് തുടങ്ങിയവർ സംസാരിച്ചു. KTL VZR 1 Kids Park ചിത്രവിവരണം ചിറക്കടവ് എസ്.പി.വി എൻ.എസ്.എസ് യു.പി സ്‌കൂളിൽ എൻ.എസ്.എസ് യൂനിയൻ പ്രസിഡന്റ് അഡ്വ. എം.എസ്. മോഹൻ നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
