Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 April 2022 5:32 AM IST Updated On
date_range 4 April 2022 5:32 AM ISTവേദികളിൽ ഇന്ന്
text_fieldsbookmark_border
വേദി ഒന്ന് ജില്ല സ്റ്റേഡിയം (സുഗതകുമാരി നഗർ): രാവിലെ 9.00 മൈം, കോൽക്കളി 3:00, ദഫ്മുട്ട്. വേദി രണ്ട് റോയൽ ഓഡിറ്റോറിയം (നെടുമുടി വേണു നഗർ): രാവിലെ 9.00 വോക്കൽ സോളോ (പാശ്ചാത്യം)/ഗ്രൂപ് സോങ്, താളവാദ്യം പാശ്ചാത്യം. വേദി മൂന്ന് കാതോലിക്കറ്റ് കോളജ് ഓഡിറ്റോറിയം (ക്രിസോസ്റ്റം തിരുമേനി നഗർ): രാവിലെ 9.00 താളവാദ്യം പൗരസ്ത്യം, 4:00 മാർഗംകളി. വേദി നാല് കാതോലിക്കറ്റ് കോളജ് (കെ.പി.എ.സി ലളിത നഗർ): ക്ലാസിക്കൽ മ്യൂസിക് വോക്കൽ പാശ്ചാത്യം. ക്ലാസിക്കൽ സംഗീതം (ട്രാൻസ്ജെൻഡർ), ക്ലാസിക്കൽ മ്യൂസിക് വോക്കൽ. വേദി അഞ്ച് മാർ ക്ലീമിസ് ഹാൾ കാതോലിക്കറ്റ് കോളജ് (എസ്. രമേശൻ നഗർ): പോസ്റ്റർ രചന. വേദി ആറ് കാതോലിക്കറ്റ് കോളജ് ഹാൾ (ലത മങ്കേഷ്കർ നഗർ): ഫോട്ടോഗ്രഫി, മലയാളം പ്രസംഗ മത്സരം. വേദി ഏഴ് കാതോലിക്കറ്റ് കോളജ് ഇംഗ്ലീഷ് ലാംഗ്വേജ് ഹാൾ (പൂവച്ചൽ ഖാദർ നഗർ): ക്ലേ മോഡലിങ്, കവിത രചന (മലയാളം).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story