Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകവിതപാരായണത്തിൽ...

കവിതപാരായണത്തിൽ ദേവനന്ദ

text_fields
bookmark_border
പത്തനംതിട്ട: എം.ജി കലോത്സവം കവിതപാരായണം മത്സരത്തിൽ ഒന്നാം സ്ഥാനം ദേവനന്ദ രാജേഷിന്. കോട്ടയം ബസേലിയസ് കോളജ് രണ്ടാം വർഷ രാഷ്ട്രമീമാംസ വിദ്യാർഥിനിയാണ്. ഹൈസ്കൂൾ, ഹയർ സെക്കൻഡറി കലോത്സവങ്ങളിൽ സംസ്ഥാനതലത്തിൽ കവിതപാരായണത്തിൽ മൂന്നുതവണ എ ഗ്രേഡ് ലഭിച്ചിട്ടുണ്ട്. ഡി. വിനയചന്ദ്രന്റെ 'കാട്' കവിതയാണ് ചൊല്ലിയത്. അധ്യാപകദമ്പതികളായ മങ്ങാനം കാരുവള്ളിൽ നീലാംബരിയിൽ വി.എസ്. രാജേഷിന്‍റെയും എൻ. സ്മിതയുടെയും മകളാണ്. ചിത്രം PTG KALA 101 DEVANANDA
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story