Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമദ്യനയം ആശങ്കജനകം...

മദ്യനയം ആശങ്കജനകം -ജമാഅത്ത് കൗൺസിൽ

text_fields
bookmark_border
കോട്ടയം: പുതിയ മദ്യനയം ആപത്​കരമായ അവസ്ഥയിലേക്ക്​ കേരളത്തെ കൊണ്ടെത്തിക്കുമെന്നും അത് പുനഃപരിശോധിക്കാൻ തയാറാകണമെന്നും കേരള മുസ്​ലിം ജമാഅത്ത് കൗൺസിൽ ജില്ല സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു. മേഖലകൾ കേന്ദ്രീകരിച്ച് ലഹരിവിരുദ്ധ കാമ്പയിൻ സംഘടിപ്പിക്കാൻ തീരുമാനിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം.എച്ച്. ഷാജി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ എം.ബി. അമീൻഷാ അധ്യക്ഷതവഹിച്ചു. നന്തിയോട് ബഷീർ, വി.ഒ. അബുസാലി, തമ്പിക്കുട്ടി പാറത്തോട്, ടിപ്പു മൗലാനാ, ടി.സി. ഷാജി, എൻ.എ. ഹബീബ്, സമീർ മൗലാനാ, സുബിൻ മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story