Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightശാസ്ത്രകലാ ജാഥക്ക്...

ശാസ്ത്രകലാ ജാഥക്ക് സ്വീകരണം

text_fields
bookmark_border
ശാസ്ത്രകലാ ജാഥക്ക് സ്വീകരണം
cancel
പൊൻകുന്നം: കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്‍റെ ശാസ്ത്രകലാ ജാഥക്ക് പൊൻകുന്നം ജനകീയ വായനശാലയിൽ സ്വീകരണം നൽകി. ഏകലോകം, ഏകാരോഗ്യം എന്ന പ്രമേയം അടിസ്ഥാനമാക്കി ഒന്ന് എന്ന പേരിലുള്ള ജാഥക്ക് സ്വീകരണമൊരുക്കിയത് വാഴൂർ, കാഞ്ഞിരപ്പള്ളി മേഖല കമ്മിറ്റികളാണ്. വാഴൂർ മേഖല ട്രഷറർ പി.ടി. ഉസ്മാൻ അധ്യക്ഷതവഹിച്ചു. ലൈബ്രറി കൗൺസിൽ സംസ്ഥാന സമിതിയംഗം പൊൻകുന്നം സെയ്ദ് സ്വീകരണം നൽകി. വാഴൂർ മേഖല സെക്രട്ടറി അമൽ ജി.കൃഷ്ണ, അട്ടിക്കൽ യൂനിറ്റ് കമ്മിറ്റി അംഗം അശ്വതി റാവു എന്നിവർ സംസാരിച്ചു. KTL VZR 3 Kala Jatha ചിത്രവിവരണം പൊൻകുന്നം ജനകീയ വായനശാലാങ്കണത്തിൽ ശാസ്ത്രസാഹിത്യ പരിഷത്ത്​ കലാജാഥാംഗങ്ങൾ അവതരിപ്പിച്ച നാടകം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story