Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസാസ്‌കാരികനിലയം...

സാസ്‌കാരികനിലയം ഉദ്ഘാടനംചെയ്തു

text_fields
bookmark_border
സാസ്‌കാരികനിലയം ഉദ്ഘാടനംചെയ്തു
cancel
കങ്ങഴ: ഗ്രാമപഞ്ചായത്ത് വാര്‍ഷികപദ്ധതിയില്‍ ഉൾപ്പെടുത്തി നവീകരിച്ച സാംസ്‌കാരിക നിലയവും ഓപണ്‍ സ്റ്റേജും പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. റംലാബീഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ.എം. മാത്യു അധ്യക്ഷത വഹിച്ചു. വികസന സമിതി അംഗങ്ങളായ ജയ സാജു, വത്സലകുമാരി കുഞ്ഞമ്മ, എം.എ. അന്ത്രയോസ്, പഞ്ചായത്ത്​ അംഗങ്ങളായ അജി തകടിയേല്‍, സി.വി. തോമസ്​കുട്ടി, എന്‍.എം. ജയലാല്‍, ഷിബു ഫിലിപ്, വിജയ ശ്രീകുമാര്‍, സി.വി. തോമസ്​കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു. cap കങ്ങഴ ഗ്രാമപഞ്ചായത്തിലെ സാംസ്‌കാരികനിലയം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. റംലാബീഗം ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story