Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_right'സർക്കാറിന്‍റെ പുതിയ...

'സർക്കാറിന്‍റെ പുതിയ മദ്യനയം അധാർമികം'

text_fields
bookmark_border
കോട്ടയം: കേരളത്തിൽ എവിടെയും മദ്യം സുലഭമാക്കാനുള്ള എൽ.ഡി.എഫ് സർക്കാറിന്‍റെ നീക്കം പുതിയ തലമുറയെയും കേരള സംസ്ക്കാരത്തെയും അധാർമികതയിലേക്ക് നയിക്കുമെന്നതിനാൽ തീരുമാനം പിൻവലിക്കണമെന്ന് മഹാത്മാഗാന്ധി സേവാ സൊസൈറ്റി ആവശ്യപ്പെട്ടു. സെസൈറ്റി പ്രസിഡന്‍റ്​ ടി.എസ്. സലിം അധ്യക്ഷതവഹിച്ചു. ഭാരവാഹികളായ ഡോ. മണക്കാല ഗോപാലകൃഷ്ണൻ, ടി.വി. ജയമോഹൻ, ഡോ. ആർ. ശ്രീദേവി, സാംജീ സാമുവൽ, ബി. രാധാകൃഷ്ണൻ, അഭിലാഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story