Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവെള്ളൂർ-ചന്തപ്പാലം,...

വെള്ളൂർ-ചന്തപ്പാലം, വടയാർ-എഴുമാന്തുരുത്ത് റോഡ് നിർമാണം തുടങ്ങി

text_fields
bookmark_border
തലയോലപ്പറമ്പ്: റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി പണിയുന്ന വെള്ളൂർ-ചന്തപ്പാലം, വടയാർ-എഴുമാന്തുരുത്ത് റോഡിന്‍റെ നിർമാണോദ്ഘാ​ടനം സി.കെ. ആശ എം.എൽ.എ നിർവഹിച്ചു. 112 കോടിയാണ് നിര്‍മാണ ചെലവ്. വെള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ലൂക്ക് മാത്യു അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്‍റ്​ ജയ അനിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.കെ. സന്ധ്യ, അമൽ ഭാസ്കർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മഹിളാമണി, ആർ. നികിതകുമാർ, ഒ.കെ. ശ്യാംകുമാർ, സോണിക, ശാലിനി മോഹൻ, കുര്യാക്കോസ്, സച്ചിൻ ശേഖർ, ലിസി സണ്ണി, നിയാസ്, സി.പി.ഐ മണ്ഡലം സെക്രട്ടറി ജോൺ വി. ജോസഫ്​, സി.പി.എം ഏരിയ സെക്രട്ടറി കെ. ശെൽവരാജ് തുടങ്ങിവർ സംസാരിച്ചു. ചിത്രം: ktl rebuild വെള്ളൂർ-ചന്തപ്പാലം, വടയാർ-എഴുമാന്തുരുത്ത് റോഡിന്‍റെ നിർമാണോദ്ഘാടനം സി.കെ. ആശാ എം.എൽ.എ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story