Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമീഡിയ സെന്‍റർ കൈയടക്കി...

മീഡിയ സെന്‍റർ കൈയടക്കി പൊലീസ് സേന

text_fields
bookmark_border
മീഡിയ സെന്‍റർ കൈയടക്കി പൊലീസ് സേന
cancel
പത്തനംതിട്ട: സംഘാടക സമിതി ഒരുക്കിയ മീഡിയ സെന്‍ററിൽ പ്രവേശനം പൊലീസുകാർക്ക് മാത്രം. കലോത്സവം തുടങ്ങിയ ദിവസം മുതൽ ജില്ല സ്റ്റേഡിയത്തിന്‍റെ കെട്ടിടത്തിലാണ് മീഡിയ സെന്റർ ഒരുക്കിയിരുന്നത്. മാധ്യമ പ്രവർത്തകർക്ക് മീഡിയ സെന്ററിൽനിന്ന് വാർത്തകൾ അയക്കാനുള്ള സൗകര്യങ്ങൾ സംഘടക സമിതി ഒരുക്കിയിരുന്നില്ല. ഇതുമൂലമാണ്​ പൊലീസ് സംഘം മീഡിയ സെന്‍ററിൽ ഇരിപ്പിടം ഉറപ്പിച്ചത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story