Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവേദിയിൽ ഇന്ന്

വേദിയിൽ ഇന്ന്

text_fields
bookmark_border
പത്തനംതിട്ട: രാവിലെ 9 (വേദി -1 ജില്ല സ്റ്റേഡിയം, സുഗതകുമാരി നഗർ) - നാടോടി നൃത്തം(സിംഗിൾ), രാത്രി 7ന് നാടോടി നൃത്തം(ഗ്രുപ്പ്). വേദി 2 നെടുമുടി വേണു നഗർ- റോയൽ ഓഡിറ്റോറിയം -ക്ലാസിക്കൽ ഡാൻസ്, സ്ട്രിങ് ഇൻസ്‌ട്രുമെന്‍റ്​ (ഇലക്ട്രിക്). വേദി 3 ക്രിസോസ്റ്റം തിരുമേനി നഗർ -രാവിലെ 9 മുതൽ വിൻഡ് ഇൻസ്‌ട്രുമെന്റ് (ഇ), വൈകീട്ട് 3 മുതൽ വിൻഡ് ഇൻസ്‌ട്രുമെന്‍റ് ​(ഡബ്ല്യൂ), രാത്രി 7 -സ്ട്രിങ്ഡ് ഇൻസ്‌ട്രുമെന്‍റ്​ (ഡബ്ല്യു). വേദി 4 കെ.പി.എ.സി ലളിത നഗർ വോളിബാൾ കോർട്ട് കാതോലിക്കറ്റ് കോളജ്) രാവിലെ 9 മുതൽ ലളിതഗാനം(പെൺകുട്ടികൾ), വൈകീട്ട് മൂന്നിന്​ ലളിതഗാനം (ട്രാൻസ്​ജെൻഡർ), വൈകീട്ട് നാലിന് ലളിതഗാനം(ആൺകുട്ടികൾ). വേദി 5 (എസ്. രമേശൻ നഗർ, മാർ ക്ലീമീസ് ഹാൾ കാതോലിക്കറ്റ് കോളജ്)-രാവിലെ 9 മുതൽ കവിത നിരൂപണം, പ്രഭാഷണം(ഇംഗ്ലീഷ്), വൈകീട്ട് 6 സിനിമ നിരൂപണം. വേദി 6 (ലതാ മങ്കേഷ്കർ നഗർ എസുബസ് ഹാൾ കാതോലിക്കറ്റ് കോളജ്) -രാവിലെ 9 സ്പോട്ട്​ ചിത്രരചന, 2 കാർട്ടൂണിങ്. വേദി 7 (പൂവച്ചൽ ഖാദർ നഗർ, ഇംഗ്ലീഷ് ലാംഗ്വേജ് ഹാൾ കാതോലിക്കറ്റ് കോളജ്) -രാവിലെ 9 ഹിന്ദി ഉപന്യാസ രചന, 12 ചെറുകഥ (ഇംഗ്ലീഷ്),2 കവിത രചന (ഹിന്ദി) 4 കവിത രചന(ഇംഗ്ലീഷ്).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story