Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകൊഴുപ്പേകി അർജുന...

കൊഴുപ്പേകി അർജുന നൃത്തം

text_fields
bookmark_border
കൊഴുപ്പേകി അർജുന നൃത്തം
cancel
പത്തനംതിട്ട: ഇത്തവണ കലോത്സവത്തിന് കൊഴുപ്പേകി അർജുന നൃത്തവുമുണ്ട്. കോട്ടയം ജില്ലയിലെ കുറിച്ചി അർജുന നൃത്തകലാലയ സമിതിയാണ് കലോത്സവ ഘോഷയാത്രയിൽ അർജുന നൃത്തം അവതരിപ്പിച്ചത്. പാണ്ഡവ മാതാവായ കുന്തിദേവിയുടെ കഷ്ടകാലം മാറുന്നതിന്​ ഭദ്രകാളിക്ക് സമർപ്പിക്കുന്ന വഴിപാടായാണ് അർജുന നൃത്തത്തെ കാണുന്നത്. കുറിച്ചി നടേശനും സംഘവുമാണ് കലാരൂപം അവതരിപ്പിച്ചത്. എം.ജി. സജികുമാർ, പി.സി. സുരേഷ്, സന്തോഷ്‌, മണിയൻ, കുഞ്ഞുമോൻ എന്നിവരാണ് വേഷമിട്ടത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story