Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 March 2022 5:43 AM IST Updated On
date_range 31 March 2022 5:43 AM ISTസ്‌കൂൾ വാർഷികം നടത്തി
text_fieldsbookmark_border
പൊൻകുന്നം: എസ്.ഡി.യു.പി സ്‌കൂളിന്‍റെ 98ആം വാർഷികാഘോഷം ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. മാനേജർ പി.എസ്. മോഹനൻ നായർ അധ്യക്ഷതവഹിച്ചു. വിരമിക്കുന്ന അധ്യാപിക എ.ആർ. മീനക്ക് യാത്രയയപ്പ് നൽകി. എൻഡോവ്‌മെന്‍റ് വിതരണം അഡ്വ. സി.ആർ. ശ്രീകുമാറും അവാർഡ്ദാനം കെ. ലാലും നിർവഹിച്ചു. കൈയെഴുത്തുമാസിക പ്രകാശനം എസ്. അഭിലാഷും സ്‌കോളർഷിപ് വിതരണം പി.എച്ച്. ഷൈലജയും പുരസ്‌കാരസമർപ്പണം കെ. ഗോപകുമാറും നിർവഹിച്ചു. KTL VZR 4 SDUP School പൊൻകുന്നം എസ്.ഡി.യു.പി സ്‌കൂളിന്‍റെ വാർഷികാഘോഷം ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
