Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_right...

കുളത്തൂര്‍മൂഴി-പത്തനാട്-കറുകച്ചാല്‍ വഴി പുതിയ സര്‍വിസ്

text_fields
bookmark_border
കറുകച്ചാല്‍: കെ.എസ്.ആര്‍.ടി.സി മല്ലപ്പള്ളി ഡിപ്പോയില്‍നിന്ന്​ കുളത്തൂര്‍മൂഴി-പത്തനാട്-കറുകച്ചാല്‍-ചങ്ങനാശ്ശേരി വഴി തിരുവല്ലക്ക്​ പുതിയ ബസ് സര്‍വിസ് ആരംഭിക്കും. മല്ലപ്പള്ളി-കുളത്തൂര്‍മൂഴി-പത്തനാട് ഭാഗത്തെ യാത്രാക്ലേശം കുറക്കുന്നതിനായി ചീഫ് വിപ്പ് എന്‍. ജയരാജ് ഇടപെട്ടതോടെയാണ് പുതിയ സര്‍വിസ് ആരംഭിക്കാന്‍ തീരുമാനമായത്. ഏപ്രില്‍ ഒന്നിന് ആരംഭിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story