Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2022 5:28 AM IST Updated On
date_range 30 March 2022 5:28 AM ISTകൺവെൻഷനും മെംബർഷിപ് വിതരണവും
text_fieldsbookmark_border
പൊൻകുന്നം: എൻ.സി.പി കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്‍റും വനംവികസന കോർപറേഷൻ ചെയർപേഴ്സനുമായ ലതിക സുഭാഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്‍റ് ജോബി കേളിയംപറമ്പിൽ അധ്യക്ഷതവഹിച്ചു. ജില്ല പ്രസിഡന്‍റ് ബെന്നി മൈലാടൂർ, ദേശീയ സമിതി അംഗം പി.എ. താഹ, ബഷീർ തേനംമാക്കൽ, ജില്ല സെക്രട്ടറിമാരായ ബാബു കപ്പക്കാല, ജോർജ് മരങ്ങോലി, മിർഷാഖാൻ മങ്കാശ്ശേരി, മഹിള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബീന ജോബി, അഫ്സൽ മഠത്തിൽ, മാണി വർഗീസ് തടത്തിൽ, പ്രവീൺ ജി.നായർ, ഗോൺസാല തോമസ്, പി.എ. സാലു, പി.എം. ഇബ്രാഹീം, ജോബി പുളിമ്പേൽ തകിടിയേൽ, ജിൻസി വർഗീസ്, ആവണി യു.നായർ എന്നിവർ സംസാരിച്ചു. KTL VZR 3 NCP Lathika Subhash ചിത്രവിവരണം എൻ.സി.പി കാഞ്ഞിരപ്പള്ളി ബ്ലോക്ക് കൺവെൻഷൻ സംസ്ഥാന വൈസ് പ്രസിഡന്‍റ് ലതിക സുഭാഷ് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story