Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2022 5:28 AM IST Updated On
date_range 30 March 2022 5:28 AM ISTറോഡ് ഉദ്ഘാടനം ചെയ്തു
text_fieldsbookmark_border
പള്ളിക്കത്തോട്: പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡില്‍ ജില്ല പഞ്ചായത്ത് ഫണ്ടും പഞ്ചായത്ത് വികസഫണ്ടും ഉപയോഗിച്ച് കോണ്‍ക്രീറ്റ് ചെയ്ത അമ്പാട്ട്-കരിപ്പക്കല്ല് കോളനി റോഡ് ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ ടി.എന്‍. ഗിരീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ആശാ ഗിരീഷ് അധ്യക്ഷയായി. പഞ്ചായത്ത് അംഗങ്ങളായ മോളി വില്‍സണ്‍, ജിന്‍റോ സി.കാട്ടൂര്‍, ആനിക്കാട് സഹകരണബാങ്ക് വൈസ് പ്രസിഡന്‍റ് എ.ആര്‍. രാജശേഖരന്‍ കര്‍ത്ത, വി.കെ. വിജയകുമാര്‍, പി.ജി. രാജു, ജയിംസ് തടത്തില്‍, പി.കെ. ബിന്ദു, എം.കെ. മനോഹരന്‍ എന്നിവര്‍ സംസാരിച്ചു. KTL VZR 2 Road Opening പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡിലെ കോണ്‍ക്രീറ്റ് ചെയ്ത അമ്പാട്ട്-കരിപ്പക്കല്ല് കോളനി റോഡ് ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ ടി.എന്‍. ഗിരീഷ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story