Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightറമദാൻ പ്രഭാഷണം

റമദാൻ പ്രഭാഷണം

text_fields
bookmark_border
കാഞ്ഞിരപ്പള്ളി: 'ഇസ്​ലാം അതിരുകളില്ലാത്ത കാരുണ്യം സുതാര്യമായ ദർശനം' ഐ.എസ്.എം സംസ്ഥാന കാമ്പയിന്‍റെ ഭാഗമായി കാഞ്ഞിരപ്പള്ളി സലഫി മസ്ജിദിൽ 'അഹലൻ റമദാൻ' വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. പി.ഐ. നജീബ് അധ്യക്ഷതവഹിച്ചു. ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡന്‍റ്​ നാസർ മുണ്ടക്കയം ഉദ്​ഘാടനം ചെയ്തു. അക്ബർ സ്വലാഹി, അബ്ദുൽ ഖാദർ നരിക്കുനി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story