Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസില്‍വര്‍ലൈന്‍ വിരുദ്ധ...

സില്‍വര്‍ലൈന്‍ വിരുദ്ധ പദയാത്ര ഇന്ന്

text_fields
bookmark_border
ചങ്ങനാശ്ശേരി: ബി.ജെ.പി ജില്ല പ്രസിഡന്റ് ലിജിന്‍ ലാല്‍ നയിക്കുന്ന കെ-റെയില്‍-സില്‍വര്‍ ലൈന്‍ വിരുദ്ധ പദയാത്ര ചൊവ്വാഴ്ച രാവിലെ ഒമ്പതിന് മാടപ്പള്ളി പഞ്ചായത്തിലെ മാമ്മൂട് ജങ്​ഷനില്‍നിന്ന് ആരംഭിക്കും. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ബി.ജെ.പി സംസ്ഥാന, ജില്ല നേതാക്കള്‍ പങ്കെടുക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story