Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2022 5:46 AM IST Updated On
date_range 29 March 2022 5:46 AM ISTകെ-റെയിൽ വിരുദ്ധ പ്രതിഷേധസദസ്സ് വെള്ളിയാഴ്ച
text_fieldsbookmark_border
കോട്ടയം: കെ-റെയിലിന്‍റെ പേരിൽ അനധികൃതമായി ജനങ്ങളുടെ ഭൂമിയിൽ കടന്നുകയറി ഭീഷണിപ്പെടുത്തി കല്ലിട്ട് ജനങ്ങളെ പീഡിപ്പിക്കുന്ന പൊലീസ് നടപടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും കെ-റെയിൽ വിരുദ്ധസമരത്തിന് പിന്തുണ പ്രഖ്യാപിച്ചും യു.ഡി.എഫ് ജില്ല കമ്മിറ്റിയുടെ ജനകീയ പ്രതിഷേധ സദസ്സ് വെള്ളിയാഴ്ച വൈകീട്ട് നാലിന് പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്ത് നടക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. യു.ഡി.എഫ് ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അധ്യക്ഷത വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story