Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightബയോ ഫെസ്റ്റ് സമാപിച്ചു

ബയോ ഫെസ്റ്റ് സമാപിച്ചു

text_fields
bookmark_border
കോട്ടയം: എം.ജി. സർവകലാശാല ബയോഫോറം കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബയോ ഫെസ്റ്റ് ഇൻവിക്​ടസ് സമാപിച്ചു. വിദ്യാർഥികൾക്കായുള്ള വിവിധ മത്സരങ്ങൾ, ആർട്ട് എക്സ്പോ, ഫുഡ് ഫെസ്റ്റ് തുടങ്ങിയ പരിപാടികളും നടന്നു. സംവിധായിക വിധു വിൻസെന്‍റ്​ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഓഫ് ബയോ സയൻസസ് ഡയറക്ടർ ഡോ. എം.എസ്. ജിഷ അധ്യക്ഷത വഹിച്ചു. ഡോ. അജു കെ. നാരായണൻ സംസാരിച്ചു. പടം KTG VIDU VINCENT എം.ജി. സർവകലാശാല ബയോ ഫോറം സംഘടിപ്പിച്ച ബയോ ഫെസ്റ്റ് സംവിധായിക വിധു വിൻസൻെറ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story