Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഞണ്ടുപാറ റോഡ് ഉദ്ഘാടനം

ഞണ്ടുപാറ റോഡ് ഉദ്ഘാടനം

text_fields
bookmark_border
ഞണ്ടുപാറ റോഡ് ഉദ്ഘാടനം
cancel
എലിക്കുളം: ജില്ല പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് റീടാറിങ് പൂർത്തിയാക്കിയ ഉരുളികുന്നം-ഞണ്ടുപാറ റോഡ് ജില്ല പഞ്ചായത്ത്​ അംഗം ജോസ്‌മോൻ മുണ്ടക്കൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്​ അംഗം ജയിംസ് ജീരകത്തിൽ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത്​ അംഗങ്ങളായ യമുന പ്രസാദ്, സിനി ജോയി, മുൻ പഞ്ചായത്ത് പ്രസിഡന്‍റ്​ ഉമ്മച്ചൻ കൂറ്റനാൽ, കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ജി.എസ്. ചാക്കോച്ചൻ, മണ്ഡലം പ്രസിഡന്‍റ്​ തോമാച്ചൻ പാലക്കുടിയിൽ, ജോർജ് കിഴക്കേക്കുറ്റ്, ഉണ്ണികൃഷ്ണൻ മാടപ്പാട്ട് തുടങ്ങിയവർ പങ്കെടുത്തു. KTL VZR 4 Road Inaguration ചിത്രവിവരണം ഉരുളികുന്നം-ഞണ്ടുപാറ റോഡ് ജില്ല പഞ്ചായത്ത്​ അംഗം ജോസ്‌മോൻ മുണ്ടക്കൽ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story