Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഹൈദരലി തങ്ങള്‍ മതേതര...

ഹൈദരലി തങ്ങള്‍ മതേതര രാഷ്ട്രീയത്തിന്‍റെ പ്രതീകം -കെ.സി. ജോസഫ്

text_fields
bookmark_border
ഹൈദരലി തങ്ങള്‍ മതേതര രാഷ്ട്രീയത്തിന്‍റെ പ്രതീകം -കെ.സി. ജോസഫ്
cancel
ചങ്ങനാശ്ശേരി: ഹൈദരലി തങ്ങള്‍ മതേതര രാഷ്ട്രീയത്തിന്‍റെ പ്രതീകവും സമാധാനത്തിന്‍റെ സന്ദേശ വാഹകനാണെന്നും മുന്‍ മന്ത്രി കെ.സി. ജോസഫ് പറഞ്ഞു. ചങ്ങനാശ്ശേരി പൗരാവലി സംഘടിപ്പിച്ച ഹൈദരലി തങ്ങള്‍ അനുസ്മരണ സമ്മേളനത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മുസ്​ലിംലീഗ് മണ്ഡലം പ്രസിഡന്‍റ്​ സാബു മുല്ലശ്ശേരി അധ്യക്ഷതവഹിച്ചു. നഗരസഭ അധ്യക്ഷ സന്ധ്യ മനോജ്, മുനിസിപ്പല്‍ കൗണ്‍സിലര്‍ സ്മിത സുരേഷ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. ജോസി സെബാസ്റ്റ്യന്‍, എല്‍.ജെ.ഡി ജനറല്‍ സെക്രട്ടറി സണ്ണി തോമസ്​, ചേരമര്‍ ഹിന്ദു മഹാസഭ സംസ്ഥാന പ്രസിഡന്‍റ്​ അഡ്വ. വി.ആര്‍. രാജു, കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി അംഗം വി.ജെ. ലാലി, പി.ഡി.പി സംസ്ഥാന ട്രഷറര്‍ എം.എസ്. നൗഷാദ്, മുസ്​ലിം ലീഗ് ജില്ല ഭാരവാഹികളായ ഹസന്‍ ലാല്‍, മുഹമ്മദ് സിയ, എസ്.ടി.യു ജില്ല സെക്രട്ടറി കെ.എസ്. ഹലീല്‍ റഹിമാന്‍, ഡി.സി.സി സെക്രട്ടറി പി.എച്ച്. നാസര്‍ തുടങ്ങിയവർ സംസാരിച്ചു KTL CHR 7 Thangal ഹൈദരലി തങ്ങള്‍ അനുസ്മരണ പ്രഭാഷണം കെ.സി. ജോസഫ് നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story