Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഓഫിസ് തുറന്ന്...

ഓഫിസ് തുറന്ന് പ്രവർത്തിക്കും

text_fields
bookmark_border
പൊൻകുന്നം: ചിറക്കടവ് പഞ്ചായത്ത് ഓഫിസ് ഞായറാഴ്ച തുറന്നുപ്രവർത്തിക്കുമെന്ന് സെക്രട്ടറി അറിയിച്ചു. നികുതി ദായകർക്ക് ഓഫിസിൽ നേരിട്ടെത്തി നികുതി അടക്കാം. വാഴൂർ: നികുതിദായകരുടെ സൗകര്യാർഥം ഞായറാഴ്ച് വാഴൂർ പഞ്ചായത്ത് ഓഫിസ് തുറന്നുപ്രവർത്തിക്കുമെന്നും നികുതിദായകർ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും സെക്രട്ടറി അറിയിച്ചു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story