Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസ്കൂൾ വാർഷികവും...

സ്കൂൾ വാർഷികവും കെട്ടിട നിർമാണോദ്ഘാടനവും

text_fields
bookmark_border
പെരുവ: ഗവ. എൻ.എസ്.എസ് എൽ.പി സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും എം.എൽ.എ ഫണ്ട് ഉപയോഗിച്ചുള്ള പുതിയ സ്കൂൾ കെട്ടിടത്തിന്റെ നിർമാണോദ്ഘാടനവും ശനിയാഴ്ച ഉച്ചക്ക്​ രണ്ടിന്​​ സ്കൂൾ അങ്കണത്തിൽ നടത്തും. അഡ്വ. മോൻസ് ജോസഫ് എം.എൽ.എ പരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കും. എം.എൽ.എ ഫണ്ടിൽനിന്ന്​ 30 ലക്ഷം രൂപയാണ് സ്കൂളിന്റെ പുതിയ ബ്ലോക്ക് നിർമിക്കാൻ അനുവദിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story