Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകരിമ്പുകയം പദ്ധതി...

കരിമ്പുകയം പദ്ധതി പൂർത്തിയാക്കണം: മന്ത്രിക്ക് നിവേദനം

text_fields
bookmark_border
കരിമ്പുകയം പദ്ധതി പൂർത്തിയാക്കണം:  മന്ത്രിക്ക് നിവേദനം
cancel
എലിക്കുളം: ജല അതോറിറ്റിയുടെ കരിമ്പുകയം കുടിവെള്ളപദ്ധതി എലിക്കുളം പഞ്ചായത്തിൽ ഉടൻ പൂർത്തിയാക്കണമെന്ന്​ ആവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനം നൽകി. എൽ.ഡി.എഫ് എലിക്കുളം പഞ്ചായത്ത് കമ്മിറ്റിയാണ് മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നൽകിയത്. 27 കോടിയുടെ ടെൻഡർ നടപടി പൂർത്തിയായെങ്കിലും പദ്ധതി നടത്തിപ്പ് വൈകുകയാണ്. ഇതേത്തുടർന്നാണ് വിഷയം മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയത്. പഞ്ചായത്ത് പ്രസിഡന്‍റ്​ എസ്. ഷാജി, സാജൻ തൊടുക, ജൂബിച്ചൻ ആനിത്തോട്ടം, സെൽവി വിത്സൺ, അവിരാച്ചൻ കോക്കാട്ട്, പഞ്ചായത്ത്​ അംഗങ്ങളായ ജിമ്മിച്ചൻ ഈറ്റത്തോട്ട്, സിനി ജോയി എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്. KTL VZR 4 Minister LDF ചിത്രവിവരണം എലിക്കുളത്തെ എൽ.ഡി.എഫ് ഭാരവാഹികൾ മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നൽകുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story