Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഇന്ധന വിലവർധനയിൽ...

ഇന്ധന വിലവർധനയിൽ പ്രതിഷേധം

text_fields
bookmark_border
ഇന്ധന വിലവർധനയിൽ പ്രതിഷേധം
cancel
വൈക്കം: ഐ.എൻ.ടി.യു.സി യുവജന വിഭാഗം വൈക്കം റീജനൽ കമ്മിറ്റി കേന്ദ്രസർക്കാറിന്‍റെ പെട്രോൾ, ഡീസൽ, പാചകവാതക വിലവർധനയിൽ പ്രതിഷേധിച്ച് വൈക്കം ഹെഡ് പോസ്റ്റ്ഓഫിസിന്​ മുന്നിൽ ധർണ നടത്തി. ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്‍റ്​ ഫിലിപ് ജോസഫ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്‍റ്​ മോനു ഹരിദാസ് അധ്യക്ഷതവഹിച്ചു. യുവജന വിഭാഗം ജില്ല പ്രസിഡന്‍റ്​ ഉണ്ണി ചെറിയാൻ, പി.വി. പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story