Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 March 2022 5:36 AM IST Updated On
date_range 26 March 2022 5:36 AM ISTറെസിഡന്റ്‌സ് അസോസിയേഷൻ വാർഷികം
text_fieldsbookmark_border
പൊൻകുന്നം: ഇടത്തംപറമ്പ് റെസിഡന്റ്‌സ് വെൽഫെയർ അസോസിയേഷന്റെ വാർഷിക പൊതുയോഗം രക്ഷാധികാരി ടി.ജി. സത്യപാൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.വി. ജോസഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.എൻ. രാമചന്ദ്രൻപിള്ള പ്രവർത്തനറിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. വി.എസ്. അനിൽകുമാർ, കെ.ജെ. ജോസഫ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കുര്യൻ എബ്രഹാം (രക്ഷാ.), എം.ജി. ജോർജ് (പ്രസി.), സ്മിത ലാൽ (വൈ.പ്രസി.), ടി.എൻ. രാമചന്ദ്രൻപിള്ള (സെക്ര.), വി. രാധാമണി (ജോ.സെക്ര.), ടി.ജി. സത്യപാൽ (ട്രഷ.).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story