Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightആർ.പി.എസ് പൊതുയോഗം

ആർ.പി.എസ് പൊതുയോഗം

text_fields
bookmark_border
ചേർപ്പത്തുകവല: അരവിന്ദപുരം ആർ.പി.എസിന്റെ തെരഞ്ഞെടുപ്പ് പൊതുയോഗം ചേർപ്പത്തുകവല അയ്യപ്പസേവസംഘം ഹാളിൽ നടന്നു. കർഷകർക്കുള്ള ആനുകൂല്യങ്ങളെക്കുറിച്ച് റബർ ബോർഡ് ഫീൽഡ് ഓഫിസർ ആശ, യന്ത്രവത്കരണത്തെക്കുറിച്ച് അഗ്രിമാർട്ട് പ്രതിനിധി ഷാജി എന്നിവർ ക്ലാസ് നയിച്ചു. ഭാരവാഹികൾ: പി.കെ. ഗോപാലകൃഷ്ണൻ നായർ(പ്രസി), ജി. പ്രേജിത്ത് മൂക്കനോലിൽ (വൈസ്​ പ്രസി), സണ്ണി ജോർജ്, ഡോ. ആർ. മുരളീധരൻ നായർ, ഹരീന്ദ്രകുമാർ, കെ.കെ. ലാൽ, ബി. ചന്ദ്രശേഖരൻ നായർ(കമ്മിറ്റി).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story