Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഓഹരിനിക്ഷേപ സമാഹരണ...

ഓഹരിനിക്ഷേപ സമാഹരണ സമാപനം

text_fields
bookmark_border
ഓഹരിനിക്ഷേപ സമാഹരണ സമാപനം
cancel
ഈരാറ്റുപേട്ട: സംഗമം മൾട്ടി സ്റ്റേറ്റ് കോഓപറേറ്റിവ് ക്രെഡിറ്റ് സൊസൈറ്റി ഈരാറ്റുപേട്ട ബ്രാഞ്ചിന്റെ 'ഗോൾ 2022'ന്‍റെ ഓഹരിനിക്ഷേപ സമാഹരണത്തിന്റെ സമാപനസമ്മേളനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൺവീനർ എ.എം.എ. ഖാദർ അധ്യക്ഷത വഹിച്ചു. സംഗമം ആലുവ ബ്രാഞ്ച് കൺവീനർ ടി.ബി. ഹാഷിം മുഖ്യപ്രഭാഷണം നിർവഹിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ സദസ്സിൽ ആദരിച്ചു. സംഗമം ഡയറക്ടർ ബോർഡ് അംഗം പി.എ. അബ്ദുൽ ഹക്കിം, ബ്രാഞ്ച് മാനേജർ സി.എ. ഫെനിൽ തുടങ്ങിയവർ സംസാരിച്ചു. പടം സംഗമം സൊസൈറ്റി ഓഹരിനിക്ഷേപ സമാഹരണ സമാപനസമ്മേളനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story