Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഏത്തവാഴ വിത്ത് വിതരണം

ഏത്തവാഴ വിത്ത് വിതരണം

text_fields
bookmark_border
വാഴൂർ: ഒരുകോടി ഫലവൃക്ഷത്തൈ വിതരണ പദ്ധതിയിൽ എത്തവാഴ വിത്തുകൾ സൗജന്യ വിതരണത്തിന്​ വാഴൂർ കൃഷിഭവനിൽ എത്തിയിട്ടുണ്ട്. ആവശ്യമുള്ള കർഷകർക്ക്​ 2021-22 സാമ്പത്തിക വർഷത്തെ കരമടച്ച രസീതിന്റെ പകർപ്പ്, കൃഷിസ്ഥലത്തെ മണ്ണ് സാമ്പിൾ എന്നിവ നൽകി വെള്ളിയാഴ്ച രാവിലെ 10 മുതൽ കൃഷിഭവനിൽനിന്ന്​ വാങ്ങാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story