Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഎം.ഇ.എസ്​ താലൂക്ക്...

എം.ഇ.എസ്​ താലൂക്ക് ഭാരവാഹികൾ

text_fields
bookmark_border
കോട്ടയം: കോട്ടയം താലൂക്ക്​ എം.ഇ.എസ്​ പ്രസിഡന്‍റായി ഡോ. കോയാക്കുട്ടിയെയും ജനറൽ സെക്രട്ടറിയായി ഹാഷിം ചേരിക്കലിനെയും തെരഞ്ഞെടുത്തു. നൗഷാദ്​ പനച്ചിമ്മൂട്ടിൽ (വൈസ്​ പ്രസി), അബ്​ദുൽ മജീദ്​ (സെക്ര), കെ.കെ. റിയാസ്​ (ട്രഷ) എന്നിവരെയും പതിനഞ്ചംഗ കമ്മിറ്റി ഐകകണ്​ഠ്യേന തെരഞ്ഞെടുത്തു. കമ്മിറ്റി അംഗങ്ങളായി പി.പി. മുഹമ്മദ്​ കുട്ടി, നൂറുദ്ദീൻ മേത്തർ, അഡ്വ. നിസാർ, പി.ഒ. അബ്​ദുൽ സലാം, നാസർ മേത്തർ, അബ്​ദുൽ ഖാദർ, അബ്​ദുൽ അസീസ്​ എന്നിവരെ യോഗം തെരഞ്ഞെടുത്തു. റിട്ടേണിങ്​ ഓഫിസർ അക്​ബർ ചങ്ങനാശ്ശേരി യോഗ നടപടികൾ നിയന്ത്രിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story