Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഡയാലിസിസ് യൂനിറ്റ്​...

ഡയാലിസിസ് യൂനിറ്റ്​ ഉദ്​ഘാടനം

text_fields
bookmark_border
attn:പരസ്യതാൽപര്യം.....................must....... കോട്ടയം: ഹൈറേഞ്ച് ഹോസ്പിറ്റൽ പുതുതായി ആരംഭിക്കുന്ന ഡയാലിസിസ് യൂനിറ്റിന്റെയും എക്സിക്യൂട്ടിവ് ബ്ലോക്കിന്റെയും ഉദ്​ഘാടനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ നിർവഹിച്ചു. പാറത്തോട്​ പഞ്ചായത്ത് പ്രസിഡന്‍റ്​ ഡയസ് മാത്യു കോക്കാട്ട്​ അധ്യക്ഷത വഹിച്ചു. ഹൈറേഞ്ച് ഹോസ്പിറ്റൽ എം.ഡി കെ.പി. ജമാലുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. വാർഡ് അംഗം അന്നമ്മ വർഗീസ്, വ്യാപാരി വ്യവസായി പ്രസിഡന്‍റ്​ കെ.എ. അബ്ദുൽ അസീസ്, വ്യാപാരി വ്യവസായി ട്രഷറർ വി.എസ്. രാമചന്ദ്രൻ, കേരള ഗവ. ചീഫ് ആർക്കിടെക്​റ്റ്​ രവീന്ദ്രനാഥൻ നായർ, ചീഫ് മെഡിക്കൽ ഓഫിസർ ഡോ. തോമസ് തര്യൻ തുടങ്ങിയവർ സംസാരിച്ചു. ഹൈറേഞ്ച് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ എ.ഡി. മുഹമ്മദ് നജീബ് സ്വാഗതവും നഴ്​സിങ്​ സൂപ്രണ്ട് ആഷ ഗോവിന്ദ് നന്ദിയും പറഞ്ഞു. KTL HYRANGE HOSPITAL- ഹൈറേഞ്ച് ഹോസ്പിറ്റൽ പുതുതായി ആരംഭിക്കുന്ന ഡയാലിസിസ് യൂനിറ്റിന്റെയും എക്സിക്യൂട്ടിവ് ബ്ലോക്കിന്റെയും ഉദ്​ഘാടനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story