Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2022 5:41 AM IST Updated On
date_range 25 March 2022 5:41 AM ISTസ്വകാര്യബസ് സമരം: യാത്രികർ പെരുവഴിയിൽ
text_fieldsbookmark_border
കോട്ടയം: ടിക്കറ്റ് ചാർജ് വർധനയും മറ്റും ആവശ്യപ്പെട്ട് നടത്തിയ സ്വകാര്യബസ് സമരത്തിൽ വലഞ്ഞ് യാത്രികർ. ഉദ്യോഗസ്ഥരും വിദ്യാർഥികളുമടങ്ങുന്ന ഒരുകൂട്ടം യാത്രക്കാർക്ക് വലിയ തിരിച്ചടിയാണ് ബസ് സമരം മൂലം സംഭവിച്ചത്. അതേസമയം, കെ.എസ്.ആർ.ടി.സി അധിക സർവിസുകൾ നടത്തിയത് യാത്രക്കാർക്ക് ആശ്വാസമായി. കോട്ടയം ഡിപ്പോയിൽനിന്ന് മൂന്ന് അധിക സർവിസ് ഉൾപ്പെടെ ആകെ 58 സർവിസ് നടത്തി. ജില്ലയുടെ പുറത്തേക്ക് ചേർത്തല, കുമളി എന്നിവിടങ്ങളിലേക്കും മുണ്ടക്കയം ഭാഗത്തേക്കുമാണ് അധിക സർവിസുകൾ നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story