Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightബജറ്റ് ഇന്ന്

ബജറ്റ് ഇന്ന്

text_fields
bookmark_border
കാഞ്ഞിരപ്പള്ളി: ബ്ലോക്ക് പഞ്ചായത്ത്, എരുമേലി, മുണ്ടക്കയം പഞ്ചായത്തുകളുടെ ബജറ്റ് വെള്ളിയാഴ്ച രാവിലെ 11ന് അവതരിപ്പിക്കും. കാഞ്ഞിരപ്പള്ളി ബ്ലോക്കിൽ വൈസ് പ്രസിഡന്‍റ്​ അഡ്വ. സാജൻ കുന്നത്തും എരുമേലിയിൽ അനുശ്രീ സാബുവും മുണ്ടക്കയത്ത് ദിലീഷ് ദിവാകരനും ബജറ്റ് അവതരിപ്പിക്കും. ശനിയാഴ്ച രാവിലെ 11ന് കാഞ്ഞിരപ്പള്ളി, മണിമല പഞ്ചായത്തുകളുടെ ബജറ്റ് അവതരണം നടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story