Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഎം.എൽ.എ ഓഫിസ് മാർച്ച്...

എം.എൽ.എ ഓഫിസ് മാർച്ച് ഇന്ന്

text_fields
bookmark_border
കാഞ്ഞിരപ്പള്ളി: ബൈപാസ് നിർമാണം വൈകുന്നതിൽ പ്രതിഷേധിച്ച്​ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച എം.എൽ.എ ഓഫിസിലേക്ക് മാർച്ച് നടത്തു​മെന്ന് പ്രസിഡന്റ് റോണി കെ. ബേബി അറിയിച്ചു. രാവിലെ 10ന്​ പേട്ടക്കവലയിൽനിന്ന്​ ആരംഭിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story